Challenger App

No.1 PSC Learning App

1M+ Downloads
വ്യൂൽക്രമവർഗ്ഗ നിയമം പാലിച്ചുള്ള ഭ്രമണ പഥങ്ങൾ ഏത് ആകൃതിയിലാണ്?

Aചതുരാകൃതി

Bവൃത്താകൃതി

Cദീർഘവൃത്താകൃതി

Dകോണീയ ആകൃതി

Answer:

C. ദീർഘവൃത്താകൃതി

Read Explanation:

ഗ്രഹങ്ങൾ സൂര്യനുചുറ്റും കറങ്ങുന്നതും ദീർഘവൃത്തഭ്രമണപഥത്തിലാണ്


Related Questions:

LASER കണ്ടുപിടിക്കപ്പെട്ട വർഷം?
ഒരു സ്രോതസ്സിൽ N ആറ്റങ്ങൾ ഉണ്ടെന്നും അവ ഓരോന്നും I തീവ്രതയിൽ പ്രകാശം ഉൽസജിക്കുന്നു എന്നും കരുതിയാൽ ഒരു സാധാരണ തീവ്രത ഏതിന് ആനുപാതികമായിരിക്കും
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?
ആറ്റത്തിന്റെ വിച്ഛിന്ന ഊർജനിലകളെ സംബന്ധിച്ച അടിസ്ഥാന സങ്കൽപ്പത്തിനും ഫോട്ടോൺ ഉൽസർജനത്തിനും ശക്തമായ തെളിവായി മാറിയ പരീക്ഷണത്തിന് ഫ്രാങ്കിനും ഹെർട്സിനും നോബെൽ പുരസ്കാരം ലഭിച്ചത് എപ്പോൾ?