App Logo

No.1 PSC Learning App

1M+ Downloads
ആൽബറൂണി കിതാബ് - ഉൽ - ഹിന്ദ് രചിച്ചത് ഏത് ഭാഷയിലാണ് ?

Aഅറബി

Bപേഷ്യൻ

Cഗ്രീക്ക്

Dലാറ്റിൻ

Answer:

A. അറബി


Related Questions:

പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഡച്ച് സഞ്ചാരി ആരാണ് ?
' ട്രാവൽ ഇൻ ദി മുഗൾ എമ്പയർ ' ആരെഴുതിയതാണ് ?
1466 - 1472 കാലഘട്ടം ഇന്ത്യയിൽ ചെലവിട്ട സഞ്ചാരി താഴെ പറയുന്നവരിൽ ആരാണ് ?
ഷാഹൻ ചക്രവർത്തിയുടെ പുത്രനായ ദാരാഷുക്കോ രാജകുമാരൻ്റെ ഭിഷഗ്വരൻ ആയിരുന്ന വിദേശി സഞ്ചാരി ?
ദക്ഷിണേന്ത്യയിലെ വ്യാപാരത്തെയും സമൂഹത്തെയും കുറിച്ച് വിവരണം തയാറാക്കിയ ഡ്യുയാർത്തെ ബാർബോസ ഏത് രാജ്യക്കാരനായിരുന്നു ?