App Logo

No.1 PSC Learning App

1M+ Downloads
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഡച്ച് സഞ്ചാരി ആരാണ് ?

Aജെസ്യുട്ട് റോബർട്ടോ

Bമനൂച്ചി

Cപെൽസേർട്ട്

Dടവർണിയർ

Answer:

C. പെൽസേർട്ട്


Related Questions:

1466 - 1472 കാലഘട്ടം ഇന്ത്യയിൽ ചെലവിട്ട സഞ്ചാരി താഴെ പറയുന്നവരിൽ ആരാണ് ?
ആൽബറൂണി ജനിച്ച വർഷം ഏതാണ് ?
' അവരുമായി ( ഹിന്ദുക്കൾ ) മതപരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സഹായവും അവരുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങളുടെ ഒരു ശേഖരവുമാണ് ' ഇത് ആരുടെ ഗ്രന്ഥത്തെത്തകുറിച്ചുള്ള പരാമർശം ആണ് ?
ഇബ്നു ബത്തൂത്തയുടെ ജനദേശം ഏതാണ് ?
' ദവ ' എന്താണ് ?