Challenger App

No.1 PSC Learning App

1M+ Downloads

ആൽബർട്ട് ബന്ദൂരയുടെ ഭാഷാശേഷി വികസനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന ഏത് ?

  1. പ്രത്യക്ഷ പ്രബലനത്തെ അനുകൂലിക്കുന്നു.
  2. കുട്ടിയുടെ ആന്തരിക പ്രക്രിയയിൽ ഊന്നൽ നൽകുന്നു.
  3. എല്ലാ പഠന സാഹചര്യങ്ങളിലും പ്രത്യക്ഷ പ്രബലനം പ്രയോജനം ചെയ്യില്ല.
  4. കുട്ടിയുടെ പരിസരത്തിലും കിട്ടുന്ന പ്രതികരണത്തിലും (സമ്മാനം, പ്രശംസ) ഊന്നൽ നൽകുന്നു.

    Aii, iv തെറ്റ്

    Bഎല്ലാം തെറ്റ്

    Civ മാത്രം തെറ്റ്

    Di, iv തെറ്റ്

    Answer:

    D. i, iv തെറ്റ്

    Read Explanation:

    ഭാഷാശേഷി വികസനം
    സ്കിന്നർ ആൽബർട്ട് ബന്ദൂര
    • പ്രത്യക്ഷ പ്രബലനത്തെ അനുകൂലിക്കുന്നു.
    •  
    • എല്ലാ പഠന സാഹചര്യങ്ങളിലും പ്രത്യക്ഷ പ്രബലനം പ്രയോജനം ചെയ്യില്ല.
    • കുട്ടിയുടെ ആന്തരിക പ്രക്രിയയിൽ ഊന്നൽ നൽകുന്നു.

    Related Questions:

    മനശാസ്ത്രത്തെ "ആത്മാവിന്റെ ശാസ്ത്രം" എന്ന വ്യാഖ്യാനിച്ച തത്വചിന്തകൻ ആര് ?
    കൗമാരം താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമാണ് എന്ന് പറഞ്ഞതാര് ?
    "ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നീട് മനസ് നഷ്ടപ്പെട്ടു, പിന്നെ ബോധനം നഷ്ടപ്പെട്ടു, ഇപ്പോൾ ഏതോ തരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ട്" എന്ന് പറഞ്ഞതാര് ?
    ബ്രൂണറുടെ ബുദ്ധിവികാസത്തിന്റെ അനുക്രമമായ മൂന്ന് ഘട്ടങ്ങൾ ഏതെല്ലാം?
    സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് :