Challenger App

No.1 PSC Learning App

1M+ Downloads
ആൾട്ടനേറ്റർ ഉൽപ്പാദിപ്പിക്കുന്ന കറന്റ് ബാറ്ററിയിലേക്ക് പോകുന്നില്ലെങ്കിൽ വാണിംഗ് ലാംപ് എങ്ങനെയായിരിക്കും?

Aമിന്നി മിന്നി കത്തും

Bഓഫ് ആയിരിക്കും

Cകത്തി നിൽക്കും

Dവളരെ മങ്ങിയ വെളിച്ചത്തിൽ കത്തും

Answer:

C. കത്തി നിൽക്കും

Read Explanation:

  • ഹെവി വാഹനങ്ങളിൽ  ബാറ്ററി ചാർജ്ജ് ചെയ്യാൻ ഉപയോഗിക്കുന്നത് - ആൾട്ടനെറ്റർ 

  • ആൾട്ടനേറ്റർ ഉൽപ്പാദിപ്പിക്കുന്ന കറന്റ് ബാറ്ററിയിലേക്ക് പോകുന്നില്ലെങ്കിൽ വാണിംഗ് ലാംപ് - കത്തി നിൽക്കും 


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. ഇന്ധന ഉപയോഗത്തിൻറെ അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ പെട്രോൾ, ഡീസൽ, ഗ്യാസ് എൻജിനുകൾ എന്ന് മൂന്നായി തരംതിരിക്കുന്നു
  2. എൻജിൻ സിലണ്ടറിനകത്ത് ഇന്ധനം കത്തുന്ന രീതിയെ അടിസ്ഥാനമാക്കി ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്
  3. സിലിണ്ടറുകളുടെ എണ്ണവും അത് ക്രമീകരിച്ചിരിക്കുന്നതിൻറെയും അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ 7 രീതിയിൽ വർഗ്ഗീകരിച്ചിട്ടുണ്ട്
  4. റേഡിയൽ എൻജിനുകൾ, ടൂ സിലിണ്ടർ എൻജിനുകൾ, സിക്സ് സിലിണ്ടർ എൻജിനുകൾ, എന്നിവ സിലിണ്ടറുകളുടെ അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ വർഗീകരിക്കുന്നതിന് ഉദാഹരണമാണ്
    ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?
    ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
    ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം
    താഴെ തന്നിരിക്കുന്നവയിൽ "എക്‌സ്ഹോസ്റ്റ് വാൽവ്" നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?