താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക
- ഇന്ധന ഉപയോഗത്തിൻറെ അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ പെട്രോൾ, ഡീസൽ, ഗ്യാസ് എൻജിനുകൾ എന്ന് മൂന്നായി തരംതിരിക്കുന്നു
- എൻജിൻ സിലണ്ടറിനകത്ത് ഇന്ധനം കത്തുന്ന രീതിയെ അടിസ്ഥാനമാക്കി ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്
- സിലിണ്ടറുകളുടെ എണ്ണവും അത് ക്രമീകരിച്ചിരിക്കുന്നതിൻറെയും അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ 7 രീതിയിൽ വർഗ്ഗീകരിച്ചിട്ടുണ്ട്
- റേഡിയൽ എൻജിനുകൾ, ടൂ സിലിണ്ടർ എൻജിനുകൾ, സിക്സ് സിലിണ്ടർ എൻജിനുകൾ, എന്നിവ സിലിണ്ടറുകളുടെ അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ വർഗീകരിക്കുന്നതിന് ഉദാഹരണമാണ്
Aഇവയൊന്നുമല്ല
Bമൂന്ന് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി
