ആ ചാത്തൻ്റെ മൺകൂടിലെടുത്തു മ്യൂസിയത്തിൽ സ്ഥാപിച്ച മഹാകവി എന്ന് മുണ്ടശ്ശേരിയുടെ പ്രസ്താവം ആരെ സംബന്ധിച്ചാണ്?Aവള്ളത്തോൾBകുമാരനാശാൻCചങ്ങമ്പുഴDവൈലോപ്പിള്ളിAnswer: B. കുമാരനാശാൻ Read Explanation: ആ ചാത്തൻ്റെ മൺകൂടിലെടുത്തു മ്യൂസിയത്തിൽ സ്ഥാപിച്ച മഹാകവി എന്ന് മുണ്ടശ്ശേരി ഏതു കാവ്യം അനുസ്മരിപ്പിക്കുന്നു? - ദുരവസ്ഥഡോ. പോൾ കാറസിൻ്റെ ഗോസ്‌പൽ ഓഫ് ബുദ്ധ എന്ന കൃതിയെ ആസ്‌പദമാക്കി ആശാൻ രചിച്ച കാവ്യം - കരുണപ്രൊഫ. ലക്ഷ്മിനരസുവിൻ്റെ ദി എസ്സൻസ് ഓഫ് ബുദ്ധിസം എന്ന കൃതിയെ ആശ്രയിച്ച് ആശാൻ രചിച്ച കാവ്യം? ചണ്ഡാലഭിക്ഷുകിഎഡ്വിൻ അർണോൾഡിൻ്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി ആശാൻ പരിഭാഷപ്പെടുത്തിയത് എന്തു പേരിൽ - ശ്രീബുദ്ധചരിതം Read more in App