Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സഫ്‌തർ ഹഷ്‌മി' എന്ന് വിശേഷിപ്പിക്കുന്ന നാടകകൃത്ത്

Aസി. എൻ. ശ്രീകണ്ഠൻ നായർ

Bഎൻ. എൻ. പിള്ള

Cപി. എം. താജ്

Dകെ. ടി. മുഹമ്മദ്

Answer:

C. പി. എം. താജ്

Read Explanation:

  • പി. എം. താജ്

    ▪️ 'കേരളത്തിലെ സഫ്‌തർ ഹഷ്‌മി' എന്ന് വിശേഷിപ്പിക്കുന്ന നാടകകൃത്ത്

    ▪️പ്രധാന നാടകങ്ങൾ - കുടുക്ക അഥവാ വിശക്കുന്നവൻ്റെ വേദാന്തം, പെരുമ്പറ, രാവുണ്ണി.


Related Questions:

ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?
കുട്ടികൾക്കുവേണ്ടി എഴുതിയ ജി. ശങ്കരപ്പിള്ളയുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം?
റിക്ഷാക്കാരൻ പപ്പു കഥാപാത്രമായി വരുന്ന കേശവദേവിൻ്റെ നോവൽ
“മനുഷ്യനും മണ്ണും തമ്മിലും മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധവും ധനകേന്ദ്രിതമായ ആധുനിക ജീവിതത്തിലെ പുതുമൂല്യങ്ങൾക്കും കർഷകജീവിതത്തിലെ സനാതനമൂല്യങ്ങൾക്കും തമ്മിലുള്ള വൈരുദ്ധ്യവും മനോഹരമായി നിഴലിക്കുന്ന ഉത്കൃഷ്‌ഠകഥ" എന്ന് എൻ. വി. കൃഷ്ണവാരിയർ വിശേഷിപ്പിച്ചത് ആരുടെ കഥയെയാണ്?
കുമാരനാശാൻ്റെ പ്രരോദനം എന്ന കാവ്യത്തിലെ പ്രതിപാദ്യം ?