ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളിൽ നിന്നും അനിയതമായി ഒരു അക്ഷരം എടുത്താൽ അത് സ്വരാക്ഷരം ആകാതിരിക്കാനുള്ള സംഭാവ്യത എന്ത് ?A5/26B1/26C21/26D26/21Answer: C. 21/26 Read Explanation: സ്വരാക്ഷരങ്ങൾ A= {a ,e, i, o, u} n(A) = 5 n(S)= 26 P(A) = 5/26 P(A)'= 1 - P(A) = 1 - 5/26 = 21/26Read more in App