സാംഖിക ശ്രേണികൾ (Statistical series)
(a) വ്യക്തിഗത ശ്രേണികൾ (individual series)
(b) വിഭിന്ന ശ്രേണി (discrete series)
(c) അനുസ്യൂത ശ്രേണി (continuous series)
(a) വ്യക്തിഗത ശ്രേണികൾ (Individual series)
തന്നിരിക്കുന്ന ഡേറ്റയെ ആരോഹണ ക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ വ്യക്തിഗത ശ്രേണി ലഭിക്കുന്നു.
ഉദാ: 2, 2, 5, 6, 8, 10, 12
(b) വിഭിന്ന ശ്രേണി (discrete series)
തന്നിരിക്കുന്ന ഡേറ്റയിൽ ചില ഒബ്‌സർവേഷനുകൾ ഒന്നിലധികം തവണ ആവർത്തിക്കാം.
അപ്പോൾ ഓരോ ഒബ്‌സർവേഷൻ്റെ മൂല്യവും അത് എത്രതവണ ആവർത്തിക്കുന്നു (ആവൃത്തി - frequency) എന്നതും ചേർത്ത് ഒരു ശ്രേണി നമുക്ക് രൂപീകരിക്കാം
ഉദാ:
ലഭിച്ചമാർക്ക് | 10 | 20 | 30 | 40 | 50 | 60 |
ആവൃത്തി | 2 | 5 | 8 | 10 | 11 | 4 |
(c) അനുസ്യൂത ശ്രേണി (Continuous series)