ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി എത്തി സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ചത് ആര് ?Aക്യാപ്റ്റൻ കീലിങ്Bമാസ്റ്റർ റാൽഫ്ഫിച്ച്Cകേണൽ മെക്കാളെDകേണൽ മൺറോAnswer: A. ക്യാപ്റ്റൻ കീലിങ്