App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?

Aസൺ ഹ്യൂങ് മിൻ

Bഷിൻജി ഒകാസാക്കി

Cസൺ ജിഹായ്

Dപാർക്ക് ജി സുങ്

Answer:

A. സൺ ഹ്യൂങ് മിൻ


Related Questions:

വോളിബാളിന്റെ അപരനാമം?
ആദ്യ പാരാലിമ്പിക് നടന്നത് എവിടെ?
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലാദ്യമായി അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ ഹിറ്റ് വിക്കറ്റായ താരം ആര് ?
ആദ്യത്തെ രാജ്യാന്തര ഏകദിന മത്സരം നടന്നത് ഏതൊക്കെ ടീമുകൾ തമ്മിൽ ?
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ് ?