App Logo

No.1 PSC Learning App

1M+ Downloads
ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ സിവിൽ സർവീസിനെ പുനഃക്രമീകരിച്ച കമ്മീഷൻ ഏത് ?

Aനരേന്ദ്രൻ കമ്മീഷൻ

Bമണ്ഡൽ കമ്മീഷൻ

Cഐചിൻസൺ കമ്മീഷൻ

Dലിബർഹാൻ കമ്മീഷൻ

Answer:

C. ഐചിൻസൺ കമ്മീഷൻ


Related Questions:

The population of India has been growing continuously and rapidly after which year?
ഇംപീരിയൽ പോലീസ് സർവീസിലേക്കുള്ള ആദ്യ മത്സര പരീക്ഷ ലണ്ടനിൽ നടന്നത് ഏത് വർഷം ?
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷ നടന്ന വർഷം ?
രാമകൃഷ്ണ പരമഹംസരുടെ ശിഷ്യരിൽ പ്രമുഖൻ?