Challenger App

No.1 PSC Learning App

1M+ Downloads
ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ സിവിൽ സർവീസിനെ പുനഃക്രമീകരിച്ച കമ്മീഷൻ ഏത് ?

Aനരേന്ദ്രൻ കമ്മീഷൻ

Bമണ്ഡൽ കമ്മീഷൻ

Cഐചിൻസൺ കമ്മീഷൻ

Dലിബർഹാൻ കമ്മീഷൻ

Answer:

C. ഐചിൻസൺ കമ്മീഷൻ


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയിലെ ദാരിദ്ര്യ നിർണ്ണയവുമായി ബന്ധപ്പെട്ട കമ്മീഷനുകളിൽ പെടാത്തത് ഏത് ?
ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണശാലയായ 'ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ' എവിടെ സ്ഥിതിചെയ്യുന്നു?
ഇന്ത്യയിൽ പഞ്ചായത്തീ രാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി
ഇന്ത്യയിൽ അല്ലാത്തത് ഏത് ?
ഏറ്റവും മികച്ച പൊതുഗതാഗതം ഉള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരം