Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ദാരിദ്ര്യ നിർണ്ണയവുമായി ബന്ധപ്പെട്ട കമ്മീഷനുകളിൽ പെടാത്തത് ഏത് ?

Aലക്കഡവാല കമ്മീഷൻ

Bസുരേഷ് ടെണ്ടുൽക്കർ കമ്മീഷൻ

Cഅഭിജിത്ത് സെൻ കമ്മീഷൻ

Dസി. രംഗരാജൻ കമ്മീഷൻ

Answer:

C. അഭിജിത്ത് സെൻ കമ്മീഷൻ


Related Questions:

ദേശീയ തലസ്ഥാന പ്രദേശമേത് ?
' സീറോ വിമാനത്താവളം ' എവിടെ സ്ഥിതി ചെയ്യുന്നു ?
സ്വാതന്ത്രാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഓപ്പറേഷൻ ബാർഗ ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര് ?
ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ (LBSNAA) സ്ഥാപിതമായ വർഷം ?