ഇക്വിസെറ്റം എന്ന ടെറിടോഫൈറ്റിൽ പരിസ്ഥിതി ഏത് രീതിയിൽ സ്വാധീനിക്കുന്നു ?
Aതീവ്ര പ്രകാശത്തിൽ പെൺ ഗാമറ്റോഫൈറ്റുകൾ രൂപപ്പെടുന്നു
Bതീവ്ര പ്രകാശത്തിൽ ആൺ ഗമീറ്റുകൾ രൂപപ്പെടുന്നു
Cതീവ്രത കുറഞ്ഞ പ്രകാശത്തിൽ പെൺ ഗമീറ്റുകൾ രൂപപ്പെടുന്നു
Dതീവ്ര പ്രകാശത്തിൽ ഗമീറ്റ് രൂപീകരണം നടക്കുന്നില്ല