Challenger App

No.1 PSC Learning App

1M+ Downloads

ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?

1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല

2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം

3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു

4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു

A1,2 മാത്രം

B2,3 മാത്രം

C1,2,3 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

D. 1,2,3,4 ഇവയെല്ലാം


Related Questions:

പാർലമെന്റും സംസ്ഥാന നിയമ നിർമാണ സഭകളും അവരുടെ നിയമ നിർമാണ അധികാരം നിർവഹിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദങ്ങൾ പ്രകാരമാണ്?
എത്ര വയസ്സിന് മുകളിലുള്ളവരിൽ വായിക്കാനും, എഴുതാനും, മനസ്സിലാക്കാനും, ഗണിത കണക്കുകൂട്ടലുകൾ നടത്താനും കഴിവുള്ളവരെയാണ് സാക്ഷരതരായി കണക്കാക്കുന്നത്?
ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
2011 സെൻസസ് പ്രകാരം നഗര ജനസംഖ്യയിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?
കേരളത്തിലെ ഗ്രാമീണ ജനസംഖ്യ എത്ര?