സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാഥാപക ചെയർമാൻ ആര്?Aനീലം ഭരദ്വാജ്Bരാകേഷ് ശ്രീവാസ്തവCദുർഗാബായ് ദേശ്മമുഖ്Dഅജയ് ടിർക്കിAnswer: C. ദുർഗാബായ് ദേശ്മമുഖ് Read Explanation: കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ് 1953-ൽ രൂപീകൃതമായി സ്ത്രീകളുടെയും കുട്ടികളുടെയും പൊതുവായ ക്ഷേമത്തിനായി സന്നദ്ധ സംഘടനകൾക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകുന്നു ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ ആദ്യ ശ്രമമായിരുന്നു ഇത്. ബോർഡിന്റെ മുഖ്യ ലക്ഷ്യം സർക്കാരും ജനങ്ങളും തമ്മിലുള്ള ഒരു കണ്ണിയായി പ്രവർത്തിക്കുക എന്നതാണ്. Read more in App