App Logo

No.1 PSC Learning App

1M+ Downloads
"ഇഗ്ല ആൻറി എയർ ക്രാഫ്റ്റ് മിസൈൽ" വാങ്ങുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാറിൽ ഏർപ്പെട്ടത് ?

Aയുഎസ്എ

Bഫ്രാൻസ്

Cജപ്പാൻ

Dറഷ്യ

Answer:

D. റഷ്യ

Read Explanation:

• കൈകളിൽ വച്ചുകൊണ്ട് ഉപയോഗിക്കാൻ കഴിയുന്ന മിസൈൽ ആണ് "ഇഗ്ല-എസ്"


Related Questions:

മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച അസാമാന്യ ധൈര്യത്തിന് ധീരതക്കുള്ള പുരസ്കാരം നേടിയ ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ഓഫീസർ ആരാണ് ?
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ ഏതാണ് ?
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ആദ്യത്തെ മെയ്ഡ് - ഇൻ - ഇന്ത്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ പേരെന്താണ് ?
2021 ഏപ്രിൽ മാസം DRDO വിജകരമായി പരീക്ഷിച്ച air to air മിസൈൽ ?