App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?

Aഋതു കരിതൽ

Bഷീന റാണി

Cഎ സീമ

Dപ്രിയ എബ്രഹാം

Answer:

B. ഷീന റാണി

Read Explanation:

• തിരുവനന്തപുരം സ്വദേശി ആണ് ഷീന റാണി • മിഷൻ വിജയത്തിന് ശേഷം പ്രധാനമന്ത്രി ഷീന റാണിയെ വിശേഷിപ്പിച്ചത് - ദിവ്യപുത്രി • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധ ശേഷിയുള്ള ബഹുലക്ഷ്യ മിസൈൽ ആണ് അഗ്നി 5


Related Questions:

ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിലെ സംയോജിത പ്രവർത്തനത്തിന് പരിശീലനം ലഭിച്ച സേനാംഗങ്ങൾ അറിയപ്പെടുന്നത് ?
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ "എയറോ ഇന്ത്യ"യുടെ വേദി ?
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ആൻറി മാൽവെയർ - ആൻറിവൈറസ് ഏത് ?
മും​ബൈ നാ​വി​ക ഡോ​ക്​​​യാ​ർ​ഡി​ൽ മൂ​ന്ന്​ നാ​വി​ക​രുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറി നടന്ന 2021 മു​ത​ൽ കി​ഴ​ക്ക​ൻ നാ​വി​ക ക​മാ​ൻ​ഡി​ന്റെ ഭാ​ഗ​മായ കപ്പൽ ഏതാണ് ?
ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡ്രോൺ ?