App Logo

No.1 PSC Learning App

1M+ Downloads
ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിന് വഴികാട്ടിയ ആദിവാസി ?

Aമുരുകൻ

Bചോമൻ മൂപ്പൻ

Cകൊലുമ്പൻ മൂപ്പൻ

Dബിനിയ ബാബു

Answer:

C. കൊലുമ്പൻ മൂപ്പൻ

Read Explanation:

ഇടുക്കി ഡാമിന്റെ നിർമ്മാണം ആരംഭിച്ച വർഷം - 1969 ഏപ്രിൽ 30


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്തുള്ള തടയണപ്പാലം പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു.

2.ഭാരതപ്പുഴയിലെ തന്നെ ജലസേചന പദ്ധതികളായ കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ്.

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ?
മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ് ?
മലമ്പുഴ ഡാം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ് ?