App Logo

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ?

Aജെ സി ഹാനിങ്ടൺ

Bജോൺ പെന്നിക്വക്ക്

Cവെൻലോക്ക് പ്രഭു

Dജോൺ ബാർട്ടൺ

Answer:

B. ജോൺ പെന്നിക്വക്ക്


Related Questions:

ഇടമലയാർ അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത് ?
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ കുടിവെള്ള വിതരണത്തിനായി നിർമ്മിച്ചിട്ടുള്ള കേരളത്തിലെ അണക്കെട്ട് ഏതാണ് ?
തുമ്പൂർമൊഴി അണക്കെട്ട് ഏത് നദിയിലാണ് ?
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ?
മുല്ലപെരിയാർ ഡാമിന്റെ പ്രധാന ശില്പി ആരാണ്?