Challenger App

No.1 PSC Learning App

1M+ Downloads
ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത് ?.

Aകണ്ണൻ ദേവൻ ഹിൽസ്

Bഉടുമ്പന്നൂർ

Cഇടമലക്കുടി

Dനെയ്യശ്ശേരി

Answer:

C. ഇടമലക്കുടി

Read Explanation:

  • എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടർ ഭൂമി ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണിത്
  • പാലക്കാട് ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായി.

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ജൂത മത വിശ്വാസികൾ ഉള്ള ജില്ല ഏതാണ് ?
താഴെ പറയുന്നവയിൽ കടൽ തീരമില്ലാത്ത ജില്ല ഏതാണ് ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?
ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല ?
2011 സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?