ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ?
Aഹബിൾ ദൂരദർശിനിയുടെ പരിധിയേക്കാൾ 100 മടങ്ങ് മങ്ങിയ വസ്തുക്കളെ നിരീക്ഷിക്കുവാൻ കഴിയും
Bഉപഗ്രഹങ്ങൾ, ഗ്രഹങ്ങൾ, ചിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ എന്നിവയെ പരിശോധിക്കാൻ കഴിയും
Cതാരാപഥങ്ങളുടെ രൂപീകരണം പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു
Dവെബ് ദൂരദർശിനി ഭൂമിക്കു ചുറ്റും നിശ്ചിത ഓർബിറ്റിൽ കറങ്ങിക്കൊണ്ടിരിക്കുന്നു