App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നടത്തിയ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് നൽകിയ പേര് ?

Aഡ്രാഗൺ ഫോഴ്‌സ്

Bപൊളാരിസ് ഡോൺ

Cഇൻസ്പിരേഷൻ

Dസ്പേസ് ഷട്ടിൽ

Answer:

B. പൊളാരിസ് ഡോൺ

Read Explanation:

• ബഹിരാകാശ നടത്തം നടത്തുന്നവർ - ജാറഡ് ഐസക്മാൻ, സാറാ ഗിലിഡ്, അന്നാ മേനോൻ, സ്‌കോട്ട് പെറ്റിറ്റ് • ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ള വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുക


Related Questions:

ക്ഷീരപഥത്തിനു പുറത്ത് നിന്ന് വരുന്ന ഏറ്റവും ഊർജ്ജമുള്ള രണ്ടാമത്തെ കോസ്‌മിക്‌ കിരണം ഏത് പേരിൽ അറിയപ്പെടുന്നു ?
നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
2024ൽ ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചു കൊണ്ടു പോകുന്ന നാസയുടെ ആദ്യ വാണിജ്യ ദൗത്യം ?
ചന്ദ്രയാൻ 1 വിക്ഷേപിച്ച ദിവസം ഏതാണ് ?
അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി ആയ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസ് (Titan Space Industries) നടത്തുന്ന 2029-ലെ ബഹിരാകാശ യാത്രയുടെ ഭാഗമാവാൻ അവസരം ലഭിച്ച (Astronaut Candidate (ASCAN) ) ആന്ധ്ര സ്വദേശിനി?