ഇനിപ്പറയുന്ന കാർബോഹൈഡ്രേറ്റുകളിൽ പഞ്ചസാര അല്ലാത്തത് ഏതാണ്?Aഗ്ലൂക്കോസ്Bഫ്രക്ടോസ്Cലാക്ടോസ്Dസെല്ലുലോസ്Answer: D. സെല്ലുലോസ് Read Explanation: ഗ്ലൂക്കോസ്, ഫ്രക്ടോസ്, ലാക്ടോസ് എന്നിവ രുചിയിൽ മധുരമുള്ള സംയുക്തങ്ങളുടെ ഉദാഹരണങ്ങളാണ്, അവയെ പഞ്ചസാര എന്ന് വിളിക്കുന്നു. സെല്ലുലോസ് ഒരു നോൺ ഷുഗർ ആണ്Read more in App