Challenger App

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. LAN, MAN, WAN എന്നിവയാണ് മൂന്ന് തരം അടിസ്ഥാന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ
  2. ഇൻ്റർനെറ്റ് ആണ് ഏറ്റവും വലിയ വൈഡ് ഏരിയ നെറ്റ്‌വർക്ക്.

    Aഇവയൊന്നുമല്ല

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    LAN (Local Area Network )

    • ഒരു ബിൽഡിംഗ്( room )അകത്ത് കാണപ്പെടുന്ന ഏറ്റവും ചെറിയ കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെ ആണ്  LAN എന്നറിയപ്പെടുന്നത്. 

    • eg:  ഒരു സ്കൂളിലെ കമ്പ്യൂട്ടർ ലാബിലെ കമ്പ്യൂട്ടറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. 

    MAN (Metropolitan Area Network )

    • ഒരു സിറ്റി കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഡേറ്റ നെറ്റ്‌വർക്ക് ആണ് MAN. 

    • eg:  ലോക്കൽ കേബിൾ ടി. വി. നെറ്റ് വർക്ക് 

    WAN (Wide Area  Network )

    • വളരെ വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ആണ് WAN. 

    • വ്യത്യസ്ത പ്രദേശങ്ങളിലുള്ള കമ്പ്യൂട്ടറുകളെ പോലും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വലിയ ശൃംഖലയാണ്  WAN. 

    • ഇന്റർനെറ്റ് ഒരു വലിയ വൈഡ് ഏരിയ നെറ്റ്‌വർക്ക് ആണ്. 

    • WAN  രാജ്യങ്ങളെപോലും തമ്മിൽ ബന്ധിപ്പിക്കുന്നു. 


    Related Questions:

    A device that connects to a network without the use of cables is said to be
    If a file has a '.bak' extension it refers usually to -
    PAN ന്റെ പൂർണരൂപം ?
    Which device is used to increase the speed of signals in a computer network?
    FTP എന്നതിന്റെ അർത്ഥം?