Challenger App

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

 i) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഭാഷാ പ്രോസസ്സറുകളും സിസ്റ്റം സോഫ്റ്റ്വെയറിന്റെ ഘടകങ്ങളാണ്. 

ii) കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ ഫയലുകൾ പുനക്രമീകരിക്കുന്ന ഒരു പ്രോഗ്രാമാണ് ഡിസ്ക് ഡിഫ്രാഥന്റർ. 

iii)ഒരു ഉയർന്ന ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വരികളായി പരിവർത്തനം ചെയ്യുന്ന ഒരു തരം ഭാഷാ പ്രോസസറാണ് (ലൈൻ ബൈ ലൈൻ എക്സിക്യൂട്ടറാണ്) കംപൈലർ. 

മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?

A(i) ഉം (ii) ഉം മാത്രം

B(ii) ഉം (iii) ഉം മാത്രം

C(i) ഉം (iii) ഉം മാത്രം

D(iii) മാത്രം

Answer:

A. (i) ഉം (ii) ഉം മാത്രം


Related Questions:

ബിരുദതല പൊതുപ്രവേശന പരീക്ഷകൾക്കായി 'കി ടു എൻട്രൻസ്' എന്ന പേരിൽ സൗജന്യ പരിശീലന പദ്ധതി ആരംഭിച്ച സ്ഥാപനം ഏത്?
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള "ഹേമ കമ്മിറ്റി" റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണ നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ വേണ്ടി കേരള ഹൈക്കോടതി നിയോഗിച്ച അമിക്യസ്ക്യൂറി ആര് ?
മൃഗശാലകളിലെ സുരക്ഷയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുന്ന സംസ്ഥാനം ?
വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും പാട്ടം ചെയ്യുന്നതിനും സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പോർട്ടൽ ?
2025 ഒക്ടോബറിൽ വിടവാങ്ങിയ ആരോഗ്യ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറും ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ ഡയറക്ടറുമായ വ്യക്തി?