Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ പുതിയതായി "കേരള ഹൗസ്" സ്ഥാപികക്കാൻ പോകുന്നത് താഴെ പറയുന്നതിൽ ഏത് നഗരത്തിലാണ് ?

Aഹൈദരാബാദ്

Bനോയിഡ

Cബംഗളുരു

Dചെന്നൈ

Answer:

A. ഹൈദരാബാദ്

Read Explanation:

• നിലവിൽ കേരള ഹൗസുകൾ ഉള്ള നഗരങ്ങൾ - ന്യൂഡൽഹി, മുംബൈ • താമസസൗകര്യം, നോർക്ക സേവനങ്ങൾ എന്നിവയാണ് കേരള ഹൗസിൽ ഉള്ള സേവനങ്ങൾ • കേരള പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്


Related Questions:

തദ്ദേശീയ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ' ഭാരതീയ ഗെയിംസ് ' പദ്ധതി തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വിഭാഗം ഏതാണ് ?
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മരിച്ചവരെ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിനു നൽകിയ പേര്
താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?
2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?