ഇന്താങ്കി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?Aനാഗാലാൻഡ്Bത്രിപുരCഒഡിഷDസിക്കിംAnswer: A. നാഗാലാൻഡ് Read Explanation: നാഗാലാൻഡിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഇന്താങ്കി ദേശീയോദ്യാനംനാഗാലാൻഡിലെ പെരെൻ ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്1993-ലാണ് ഇന്താങ്കി ദേശീയോദ്യാനം നിലവിൽ വന്നത്മോംഗ്ലു (കിഴക്ക്), ധൻസിരി (വടക്കും പടിഞ്ഞാറും), തുയിലോങ് (തെക്ക്) എന്നീ നദികൾ ദേശീയോദ്യാനത്തിന് ചുറ്റുമായി ഒഴുകുന്നുവിസ്തൃതി - ഏകദേശം 202 ചതുരശ്ര കി.മീ Read more in App