App Logo

No.1 PSC Learning App

1M+ Downloads
വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

Aഉത്തർപ്രദേശ്

Bഉത്തരാഖണ്ഡ്

Cഹിമാചൽ പ്രദേശ്

Dജമ്മു കാശ്മീർ

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

ഇന്ത്യയുടെ ഇരുപത്തിയേഴാമത്തെ സംസ്ഥാനം ആയി 2000 നവംബർ ഒമ്പതിനാണ് ഉത്തരാഖണ്ഡ് നിലവിൽ വന്നത്. ഉത്തരാഞ്ചൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടു .


Related Questions:

ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവ സങ്കേതം ഏത് ?
നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ?
Internationally known Hemis Gompa festival is celebrated in which state?
What was Jim Corbett National Park's first ever name?
Salim Ali National Park is located in