ഇന്തോ-യൂറോപ്യൻമാരുടെ കൂട്ടത്തിൽപ്പെട്ട ലാറ്റിൻ എന്ന ഗോത്രം ഇറ്റലിയിലെ ഏത് നദിയുടെ തീരത്താണ് താമസമാക്കിയത് ?Aടൈബർ നദിBപോ നദിCആർനോ നദിDറൂബിക്കോൺ നദിAnswer: A. ടൈബർ നദി Read Explanation: റോം: ആദ്യകാല ചരിത്രം:ആദ്യ നിവാസികൾ: വടക്കേ ആഫ്രിക്ക, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് വന്നവർ2000 BCE-ൽ, ഇറ്റാലിക്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ഇന്തോ-യൂറോപ്യൻമാർ ആൽപൈൻ വഴി വന്നുഇന്തോ-യൂറോപ്യൻമാരുടെ കൂട്ടത്തിൽപ്പെട്ട ലാറ്റിൻ എന്ന ഗോത്രം ടൈബർ (ലാറ്റിയം) നദിയുടെ തീരത്ത് താമസമാക്കി. ഇതോടെ ഇവർക്ക് ലാറ്റിൻ എന്ന പേര് വന്നത്ഗ്രീക്കുകാർ തെക്കൻ ഇറ്റലി പിടിച്ചടക്കി എട്രൂസ്കൻസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകളും ഇവിടേക്ക് വന്നുഈ ഗോത്രങ്ങളുടെയെല്ലാം പിൻഗാമികളായിരുന്നു ഇറ്റലിക്കാർ Read more in App