Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?

Aസത്യപ്രതിജ്ഞകളും ഉറപ്പുകളും

Bപഞ്ചായത്തീരാജ് ആക്ട്

Cനഗരപാലികാ സംവിധാനം

Dകൂറുമാറ്റ നിരോധനം.

Answer:

D. കൂറുമാറ്റ നിരോധനം.

Read Explanation:

  • കൂറുമാറ്റകാരണത്തിന് മേലുള്ള അയോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടികയാണ് 10

  • 1985ലെ 52 ആം ഭരണഘടന ഭേദഗതിയിലൂടെയാണ് പത്താം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തത്

  • ഒരാൾ ജനപ്രതിനിധിയായി പാർലമെന്റിലോ സംസ്ഥാന നിയമസഭയിലോ തെരഞ്ഞെടുക്കപ്പെട്ട ശേഷം അയാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച പാർട്ടിയുടെ വ്യവസ്ഥയ്ക്കെതിരെ പ്രവർത്തിക്കുകയാണെങ്കിൽ അയാളെ അയോഗ്യനായി പ്രഖ്യാപിക്കും


Related Questions:

86-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. 86-ാം ഭേദഗതി പ്രകാരം വിഭാവനം ചെയ്ത അനന്തരഫലമായ നിയമനിർമ്മാണമാണ് RTE
  2. ഇന്ത്യൻ ഭരണഘടനയിലെ വിദ്യാഭ്യാസം ഒരു സമകാലിക വിഷയമാണ്, കേന്ദ്രത്തിനും, 2 സംസ്ഥാനത്തിനും ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ കഴിയും.
  3. കുട്ടികളെ സ്കൂളിൽ വിടേണ്ടത് മാതാപിതാക്കളുടെയും, രക്ഷിതാക്കളുടെയും നിർബന്ധ കർത്തവ്യമാണ്
    6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
    ഇന്ത്യൻ ഭരണഘടനാ ഭേദഗതി ചെയ്യുന്നത് ഏത് വകുപ്പ് അനുസരിച്ചാണ് ?
    52 ആം ഭേദഗതി നിലവിൽ വരുമ്പോൾ രാഷ്‌ട്രപതി
    രാജ്യത്ത് ഒരേ തരത്തിലുള്ള നഗര പാലിക സംവിധാനങ്ങൾ നടപ്പിൽ വരുത്തിയ ഭരണഘടനാ ഭേദഗതി തിരഞ്ഞെടുക്കുക