App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട ഇ കോമേഴ്‌സ് കമ്പനി ഏതാണ് ?

AJD.com

Bഫ്ലിപ്പ്കാർട്ട്

Cആലിബാബ

Dആമസോൺ

Answer:

D. ആമസോൺ

Read Explanation:

  • 1964 ജനുവരി 12ന് ജനിച്ച ജഫ് ബെസോസ് ആണ് ഈ കമ്പനിയുടെ ഉയർച്ചയിൽ നിർണായ പങ്കു വഹിച്ചത്. ഇതിൻറെ സ്ഥാപകനായ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്തിരുന്നു. ഇപ്പോൾ ആ സ്ഥാനം വഹിക്കുന്നത് ആൻ്റി ജാസിയാണ്

Related Questions:

ഒളിംപിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണമെഡൽ നേടിതന്ന കായികതാരം
താഴെ കൊടുത്തിരിക്കുന്നവരിൽ ആരാണ് ഇന്ത്യയുടെ വിവര സാങ്കേതിക വിദ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ?
കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്റേറ്റ് കൊച്ചി മേഖല അഡീഷണൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
ദേശീയ വനിത കമ്മീഷൻ്റെ ഇപ്പോഴത്തെ അധ്യക്ഷ
ദേശീയ യുവജന ദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?