App Logo

No.1 PSC Learning App

1M+ Downloads

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത് താഴെ പറയുന്നതിൽ ആരാണ് ?

  1. ദേവേന്ദ്ര ഫഡ്‌നാവിസ്
  2. ഉദ്ധവ് താക്കറെ
  3. ഏക്‌നാഥ് ഷിൻഡെ
  4. അജിത് പവാർ
  5. സുപ്രിയ സുലെ

    Aരണ്ടും അഞ്ചും

    Bമൂന്നും അഞ്ചും

    Cമൂന്നും നാലും

    Dമൂന്ന് മാത്രം

    Answer:

    C. മൂന്നും നാലും

    Read Explanation:

    • മഹാരാഷ്ട്രയുടെ നിലവിലെ മുഖ്യമന്ത്രി - ദേവേന്ദ്ര ഫഡ്‌നാവിസ് • മഹാരാഷ്ട്രയിൽ ബി ജെ പി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (NCP) എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യമാണ് സർക്കാർ രൂപീകരിച്ചത് • ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെയും, NCP യിലെ അജിത് പവാറുമാണ് ഉപ മുഖ്യമന്ത്രിമാരായി സ്ഥാനമേറ്റത്


    Related Questions:

    In January 2022, which village became the first open-defecation free (ODF) Plus village of Mizoram?
    2025 ജൂലായിൽ 125 മത് ജന്മവാർഷികത്തെ തുടർന്ന് പ്രത്യേക സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കുന്നത് ആരുടെ പേരിലാണ് ?
    Present Chief Minister of Uttar Pradesh
    2019-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം നേടിയതാര് ?
    Who inaugurated the Vaishwik Bharatiya Vaigyanik (VAIBHAV) Summit, which concluded recently?