ഇന്ത്യയിലാദ്യമായി H9N2 വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം ?Aഉത്തർപ്രദേശ്Bഗുജറാത്ത്Cമഹാരാഷ്ട്രDതമിഴ്നാട്Answer: C. മഹാരാഷ്ട്ര Read Explanation: 1998-ൽ ഹോങ്കോങ്ങിലാണ് ആദ്യമായി മനുഷ്യരിൽ ഈ കണ്ടെത്തുന്നത്. Avian influenza A എന്ന പേരിലും H9N2 വൈറസ് അറിയപ്പെടുന്നു.Read more in App