ഇന്ത്യയിലെ അസ്ഥിതടാകമെന്നറിയപ്പെടുന്ന രൂപ്കുണ്ട് താടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
Aഗുജറാത്ത്
Bമഹരാഷ്ട്ര
Cഉത്തരാഖണ്ഡ്
Dബീഹാർ
Aഗുജറാത്ത്
Bമഹരാഷ്ട്ര
Cഉത്തരാഖണ്ഡ്
Dബീഹാർ
Related Questions:
താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ പരിശോധിക്കുക. ഇവയിൽ ഏതാണ് ശരി
പ്രസ്താവന 1: ഭൂഖണ്ഡങ്ങളിലേത് പോലെ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതി വിഭാഗങ്ങളും കാലാവസ്ഥയും ഉള്ള വിശാല ഭൂഖണ്ഡ ഭാഗങ്ങളെ 'ഉപഭൂഖണ്ഡങ്ങൾ' (Subcontinents) എന്ന് വിശേഷിപ്പിക്കുന്നു.
പ്രസ്താവന 2: പാമീർ പീഠഭൂമിയാണ് ഏഷ്യ ഭൂഖണ്ഡത്തിൻ്റെ തെക്കുഭാഗത്തെ, ഇതര ഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി വേറിട്ട് നിർത്തുന്നത്.
ഫലകചലനത്താൽ രൂപപ്പെട്ട ഭൂരൂപങ്ങൾക്ക് ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?
Celestial bodies, including stars, appear small to us on Earth. Which of the following reason/s can be attributed to this phenomena?