2025 ജനുവരിയിൽ ശക്തമായ ഭൂചലനം മൂലം നാശനഷ്ടം ഉണ്ടായ പ്രദേശം ?
Aടിബറ്റ്
Bമാലിദ്വീപ്
Cഇൻഡോനേഷ്യ
Dജപ്പാൻ
Answer:
A. ടിബറ്റ്
Read Explanation:
• നേപ്പാൾ - ടിബറ്റ് അതിർത്തി പ്രദേശമായായ സിഗാസെയിലാണ് ഭൂചലനം ഉണ്ടായത്
• ഭൂചലനത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തി
• ടിബറ്റൻ ബുദ്ധമതത്തിലെ പ്രധാനിയായ പഞ്ചൻ ലാമയുടെ ആസ്ഥാനമാണ് സിഗാസെ