App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദായനികുതി പോർട്ടൽ രൂപപ്പെടുത്തിയ കമ്പനി ?

Aവിപ്രോ

Bമൈൻഡ് ട്രീ

Cടാറ്റ കൺസൾട്ടൻസി സർവീസസ്

Dഇൻഫോസിസ്

Answer:

D. ഇൻഫോസിസ്

Read Explanation:

ആദായ നികുതി

  • ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത് : 1962 ഏപ്രിൽ 1
  • നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ : 265
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം : മുംബൈ

Related Questions:

വാഹന നികുതി ഏത് ഇനത്തിൽ പെടുന്നു?
സംസ്ഥാന സർക്കാരിന്റെ നികുതിയിനത്തിൽ പെടാത്തത് കണ്ടെത്തുക ?
ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?
സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ഏത്?
നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര്