App Logo

No.1 PSC Learning App

1M+ Downloads
ഓൺലൈൻ ഗെയിമിൽ നിന്നുള്ള വരുമാനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച നികുതി നിരക്ക് എത്രയാണ് ?

A15%

B25%

C30%

D35%

Answer:

C. 30%

Read Explanation:

10,000 രൂ​പ പ​രി​ധി ഒ​ഴി​വാ​ക്കിയിട്ടുണ്ട് (മുൻപ് 10,000 രൂപ വരെ നികുതി ഉണ്ടായിരുന്നില്ല)


Related Questions:

Which of the following is an example for direct tax?

ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ് ?

  1. വ്യക്തിഗത ആദായ നികുതി
  2. കോർപ്പറേറ്റ് നികുതി
  3. കേന്ദ്ര ചരക്ക് സേവന നികുതി
  4. സംയോജിത ചരക്ക് സേവന നികുതി
    The non-tax revenue in the following is:
    The amount collected by the government in the form of interest, fees, and dividends is known as ________
    താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷ നികുതിയേത്?