Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ "അഗ്രിക്കൾച്ചർ ഡാറ്റ എക്സ്ചേഞ്ച്" ആരംഭിച്ച സംസ്ഥാനം ?

Aതെലുങ്കാന

Bആന്ധ്രാ പ്രദേശ്

Cഒഡീഷ

Dതമിഴ്‌നാട്

Answer:

A. തെലുങ്കാന

Read Explanation:

• പരീക്ഷണാർത്ഥം പദ്ധതി നടപ്പാക്കുന്ന തെലുങ്കാനയിലെ ജില്ല - ഖമാം ജില്ല


Related Questions:

ഏതു ഇന്ത്യൻ സംസ്ഥാനമാണ് ഉയരം കുറഞ്ഞവരെ വികാലാംഗരായി അംഗീകരിച്ചത് ?
‘ബിഹു’ ഏത് സംസ്ഥാനത്തിലെ ഉത്സവമാണ് ?
ബീഹാറിന്റെ തലസ്ഥാനം?
ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചത് എവിടെയാണ്?