ബീഹാറിന്റെ തലസ്ഥാനം?Aപട്നBഷിംലCഡൽഹിDദിസ്‌പൂർAnswer: A. പട്ന Read Explanation: ഇന്ത്യൻ സംസ്ഥാനമായ ബിഹാറിന്റെ തലസ്ഥാനമാണ് പട്ന .തുടർച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ലോകത്തിലേയ്ക്കും തന്നെ പുരാതനമായ നഗരങ്ങളിൽ ഒന്നാണ് പട്ന.ആധുനിക പട്ന നഗരം ഗംഗയുടെ തെക്കേ കരയിലാണ്.Read more in App