App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഇ-പഞ്ചായത്ത് സംസ്ഥാനമാണ് ?

Aമഹാരാഷ്ട

Bആസ്സാം

Cമേഘാലയ

Dപഞ്ചാബ്

Answer:

D. പഞ്ചാബ്

Read Explanation:

പഞ്ചാബിലെ എല്ലാ പഞ്ചായത്തുകളിലെ ഡാറ്റയും സംസ്ഥാന ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 186 ഉദ്യോഗസ്ഥരും ഡാറ്റ എൻട്രി ഓപ്പറേറ്ററുമാരും "ഇ-പഞ്ചായത്ത്" പദ്ധതിയിൽ പങ്കാളികളായി.


Related Questions:

രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാരെ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഡൊമസ്റ്റിക് വർക്കേഴ്സ് ആക്ട് ( റെഗുലേഷൻ ആൻഡ് വെൽഫെയർ ) വഴി നിയമപരിരക്ഷ നൽകാനായി കരട് ബിൽ അവതരിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?
2024 ഒക്ടോബറിൽ ഏത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറായിട്ടാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ്ങ് ധോണിയെ നിയമിച്ചത് ?
നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?
ഭാഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം :
ഇന്ത്യയിൽ ഏറ്റവും കുടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?