App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?

Aബിലാർ

Bകുറ്റിച്ചൽ

Cമാങ്കുളം

Dകാന്തല്ലൂർ

Answer:

B. കുറ്റിച്ചൽ

Read Explanation:

• തിരുവനന്തപുരം ജില്ലയിലാണ് കുറ്റിച്ചൽ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം പദ്ധതിക്ക് മേൽനോട്ടം വഹിച്ചത് - പി എൻ പണിക്കർ ഫൗണ്ടേഷൻ • ഇന്ത്യയിലെ എല്ലാ ട്രൈബൽ ജനതയയേയും ഡിജിറ്റൽ പേയ്മെൻറ് അഭ്യസിപ്പിച്ച് അവരുടെ പണമിടപാടുകൾക്ക് സുതാര്യത ഉണ്ടാക്കണമെന്ന് രാഷ്ട്രപതിയുടെ പ്രത്യേക നിർദ്ദേശാനുസരണമാണ് പദ്ധതി ആരംഭിച്ചത്


Related Questions:

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ ?
ഇന്ത്യയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച ഭാഷ ?
Which is India's first cow dung free city:
ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
ഇന്ത്യയിലെ ആദ്യത്തെ സെർട്ടിഫൈഡ് ഗ്രീൻ മുൻസിപ്പൽ ബോണ്ട് പുറത്തിറക്കിയ നഗരം?