App Logo

No.1 PSC Learning App

1M+ Downloads
ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയാ സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ജനറൽ ആശുപത്രി ?

Aഎറണാകുളം ജനറൽ ആശുപത്രി

Bതൃശ്ശൂർ ജനറൽ ആശുപത്രി

Cകോഴിക്കോട് ജനറൽ ആശുപത്രി

Dകൊല്ലം ജനറൽ ആശുപത്രി

Answer:

A. എറണാകുളം ജനറൽ ആശുപത്രി

Read Explanation:

• ഇന്ത്യയിൽ ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സർക്കാർ ജനറൽ ആശുപത്രി - എറണാകുളം ജനറൽ ആശുപത്രി • മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ - ജീവനേകം ജീവനാകാം


Related Questions:

കോവിഡ്-19 രോഗിക്ക് പ്ലാസ്മ തെറാപ്പി നൽകിയ ഇന്ത്യയിലെ ആദ്യ സർക്കാർ ആശുപത്രി ?
ഇന്ത്യയിലെ ആദ്യത്തെ സ്പേസ് പാർക്ക് നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക് ആരംഭിച്ച സ്ഥലം ഏത് ?
ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ് ഏതാണ്?
രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?