Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ ഫോറൻസിക് ലബോറട്ടറി നിലവിൽ വന്നത് എവിടെ ?

Aഹൈദരാബാദ്

Bതെലങ്കാന

Cബെംഗളൂരു

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

ഏരിയൽ വെഹിക്കിൾസ് ഫോറൻസിക് ലബോറട്ടറി (യുഎഫ്എൽ) സ്ഥാപിക്കുന്ന ആദ്യ സംസ്ഥാന പോലീസ് - കേരള പോലീസ് കേരള പൊലീസിന് ആവശ്യമായ ഡ്രോണ്‍ നിര്‍മാണത്തിനൊപ്പം ശത്രു ഡ്രോണുകളെ നിരീക്ഷിക്കുന്ന സംവിധാനവും ലാബിലുണ്ട്


Related Questions:

2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യ ഉള്ള ജില്ല?
സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സൈനിക സ്കൂൾ നിലവിൽ വരുന്നത് ഏത് ജില്ലയിലാണ് ?
ദേവിയാർ കാവ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖാ മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?