ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?
Aലഖ്‌നൗ
Bപാറ്റ്ന
Cകാൺപൂർ
Dഅലഹബാദ്
Answer:
B. പാറ്റ്ന
Read Explanation:
• പാറ്റ്ന സർവ്വകലാശാല കാമ്പസിൽ ആണ് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്
• വംശനാശ ഭീഷണി നേരിടുന്ന ഗംഗാ ഡോൾഫിനുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടി ആരംഭിച്ചത്
• ഗംഗാ ഡോൾഫിനുകളുടെ ഭക്ഷണ രീതി, പെരുമാറ്റം, അതിജീവന പ്രക്രിയ തുടങ്ങിയ വിഷയങ്ങളിൽ ആണ് പ്രധാനമായും ഗവേഷണം നടത്തുന്നത്