App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഫിസിയോ തെറാപ്പി ചെയ്യുന്നതിനായി IIT മദ്രാസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച യന്ത്രമനുഷ്യൻ ?

Aരക്ഷക്

Bമസാജർ

Cപ്ലൂട്ടോ

Dന്യുറോ കിങ്

Answer:

C. പ്ലൂട്ടോ

Read Explanation:

• Plug and Train Robot for Hand Neuro Rehabilitation • മസ്തിഷ്‌കാഘാതം വന്നവരുടെ ചലനശേഷി വീണ്ടെടുക്കാൻ വേണ്ടി സഹായിക്കുന്നതിനായിട്ടാണ് പ്രധാനമായും ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്


Related Questions:

2024 ജനുവരിയിൽ ഇന്ത്യൻ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് വാക്‌സിൻ ഏത് ?
റിസർവ് ബാങ്കിൻ്റെ അപേക്ഷകൾ നൽകുന്നത് മുതൽ അനുമതികൾ ലഭ്യമാകുന്നത് വരെയുള്ള നടപടികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ഏത് ?
സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ തത്സമയ വിവരങ്ങൾ പങ്കുവെക്കാനും, ഇൻറർപോളിൻ്റെ സഹായത്തോടെ അന്താരാഷ്ട്ര പോലീസ് സഹകരണം വർദ്ധിപ്പിക്കാനും വേണ്ടി ആരംഭിച്ച പോർട്ടൽ ?
കേരളത്തിലെ ആദ്യത്തെ Aero space startup ഏത് ?
2024 ൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ ഏത് മത്സ്യത്തിൻറെ കൃത്രിമ വിത്തുൽപ്പാദന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചെടുത്തത് ?