App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?

Aഅലഹബാദ് - ഹാൽഡിയ

Bസദിയ - ധൂബ്രി

Cകാക്കിനട - പുതുച്ചേരി

Dകൊല്ലം - കോഴിക്കോട്

Answer:

A. അലഹബാദ് - ഹാൽഡിയ


Related Questions:

കേരളത്തിൽ ആരംഭിക്കുന്നതും എന്നാൽ ഭൂരിഭാഗം പ്രദേശവും തമിഴ്നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ജലപാത ഏതാണ് ?
കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ഇന്ത്യയിലെ ദേശീയ ജലപാത :
Where was India's first seaplane service started?
. In which year was the Central Inland Water Transport Corporation established?