Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന തലത്തിൽ ജലവിഭവ ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ?

Aതമിഴ്‌നാട്

Bകർണാടക

Cരാജസ്ഥാൻ

Dഗോവ

Answer:

C. രാജസ്ഥാൻ

Read Explanation:

• പോർട്ടലിൻറെ ലക്ഷ്യം :- 1. വരൾച്ചയെ മുൻകൂട്ടി പ്രവചിക്കുക 2. ജല ലഭ്യത അടിസ്ഥാനമാക്കി മികച്ച ജലപരിപാലനം സാധ്യമാക്കുക • പദ്ധതി നടപ്പിലാക്കിയത് - ജല വിഭവ വകുപ്പ് (രാജസ്ഥാൻ)


Related Questions:

ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?
"കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതിയിൽ" ഇന്ത്യയും ഏത് അയൽരാജ്യവുമായിട്ടാണ് സഹകരിക്കുന്നത് ?
The Sethusamudram Ship Channel connects which two water bodies?
1986 ൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടശേഷം ഇന്ത്യയിൽ അഞ്ച് ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതിരകനാൽ അറിയപ്പെടുന്നത് :

ജലഗതാഗതത്തിന്റെ ശരിയായ മേന്മകൾ എന്തെല്ലാം :

  1. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം
  2. ഭാരവും വലുപ്പവുമുള്ള വസ്തുക്കളുടെ ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗം
  3. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല
  4. അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ച ഗതാഗത മാർഗം